2010, ജൂലൈ 19, തിങ്കളാഴ്‌ച

സ്വപനം

സ്വപനം - അത് ഒത്തിരിയായിരുന്നു


കിട്ടണമെന്ന് ഒരിക്കല്‍ മോഹിച്ചത്, എന്നാല്‍ കൈവിട്ടു പോയത്...


കൈ ഏത്തുംദൂരത്തു നിന്ന് എന്നെ മോഹിപ്പിച്ചത്‌....


അങ്ങനെ അങ്ങനെ ഒത്തിരി ....


അതെല്ലാം സ്വപ്നമായി മാത്രം അവസാനിച്ചു...


ഒരിക്കലും നടക്കാത്ത വെറും മോഹങ്ങള്‍ ....


എങ്കിലും നിരാശയുടെ നേര്‍ത്ത തേങ്ങലുകള്‍ എന്നില്‍ ഇല്ല .....


അതിനു നീ ഒരിക്കലും അവസരം തന്നിട്ടില്ല ....


ഒരു പൂ ആഗ്രഹിച്ചപ്പോള്‍ ......


വസന്തമായി നീ എന്നില്‍ വന്നു....


ഒരിക്കലും അര്‍ഹത പെട്ടതല്ലങ്കില്‍ കൂടി ...


മഴതുള്ളി ആഗ്രഹിച്ചപ്പോള്‍ ....


പെരുമഴയായി നീ എന്നില്‍ വന്നു ....


വാടി തുടങ്ങിയ, ജീവിതം തളിര്‍ത്തു തുടങ്ങി...


അതും നിന്റെ സാമിപ്യം കൊണ്ട് മാത്രം ....


എനിക്ക് നീ എന്തൊക്കെയോ ആയി മാറി...


ഞാന്‍ അറിയാതെ എന്നില്‍ നീ ഒരു വസന്തമായി നീ മാറി ...




























1 അഭിപ്രായം:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ജോഷി,...
ഭയങ്കര കളറാണല്ലോ :)

Pages

Copyright Text