
നിനക്കായ് ...ആണ് ഞാന്‍ കാത്തിരിക്കുന്നത്... കാരണങ്ങള്‍ എനിക്കറിയില്ല... ചെമ്പക മരങ്ങള്‍ പൂത്തു നില്‍ക്കുന്ന തണുത്ത ഏകാന്തതയില്‍ ... നിനക്ക് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും... കാത്തിരുന്നു കാത്തിരുന്നു നീ വരുമ്പോള്‍ ഞാന്‍ ഉണ്ടായിരിക്കില്ല ...... നീയും.... പകരം നമ്മള്‍ മാത്രം...
1 അഭിപ്രായം:
aarepatiyano?satyam para thaniku valla nirasayum undo?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ